സ്മാര്‍ട്ട് ഫോണിലെ എയറോപ്ലെയിന്‍ മോഡ് ഓണാക്കുന്നത് റേഡിയേഷന്‍ തടയുമോ?
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ആളുകള്‍ക്കുള്ള ഒരു ആശങ്ക, ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണോ എന്നുള്ളതാണ്. എയറോപ്ലെയിന്‍ മോഡ് ഓണാക്കിയാല്‍ റേഡിയേഷന്‍ പൂര്‍ണ്ണമായും നിലയ്ക്കുമോ? എന്താണ് സ്മാര്‍ട്ട്ഫോണ്‍ റേഡിയേഷന്‍ കോളുകള്‍ വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനും….
