Tag: fish

മത്തിക്ക് 10 സെന്റീമീറ്റർ, അയലക്ക് 14, വങ്കടക്ക് വേണ്ടത് 19: ഇല്ലെങ്കിൽ പിഴ രണ്ടരലക്ഷം രൂപ

ഓരോ മത്സ്യത്തിനും നിശ്ചയിച്ചിരിക്കുന്ന വലിപ്പമാകുന്നതിന് മുൻപ് അതിനെ പിടിച്ചാൽ പിഴ ചുമത്താൻ ഫിഷറീസ് വകുപ്പ്. ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് 58 ഇനത്തിൽപ്പെട്ട ചെറുമീനുകളെ പിടിക്കുന്നത് തടഞ്ഞുകൊണ്ട് ഫിഷറീസ് വകുപ്പ്….