Tag: ethanol

പെട്രോൾ ഇല്ല, 100 ശതമാനം എഥനോൾ: പുതിയ നീക്കവുമായി സർക്കാർ

ഇ20 പെട്രോൾ ലക്ഷ്യം കൈവരിച്ചതിന് പിന്നാലെ പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനം അവതരിപ്പിക്കാൻ നീക്കം. ഇതിനായി വാഹന ഇന്ധന ചട്ടങ്ങളിൽ മാറ്റംവരുത്താനാണ് ശ്രമം. ഉയർന്ന അളവിൽ (ഇ 85, ഇ 100) എഥനോൾ ചേർത്ത ഇന്ധനം ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ഗതാഗത മന്ത്രാലയം….