Tag: election

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഇസെഡ് പിഎം അധികാരത്തിലേക്ക്

അതികായരെയടക്കം കടപുഴക്കി മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ സെഡ്പിഎംനായിരുന്നു മേൽക്കൈ. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം കടന്നു. ​ഗ്രാമ ന​ഗര വ്യത്യാസമില്ലാതെ എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് എംഎൻഎഫ് കോട്ടകൾ സെഡ്പിഎം പിടിച്ചെടുത്തു…..

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ്….

പുതുപ്പള്ളി വിധിയെഴുതി , പോളിങ്‌ 74.27% ; വോട്ടെണ്ണൽ വെള്ളിയാഴ്‌ച

പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിൽ 74.27 ശതമാനം പോളിങ്‌. ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട്‌ ചെയ്‌തു. മുൻ വർഷത്തേക്കാൾ ഒരു ശതമാനം കുറവാണിത്‌. 2021 ൽ പോളിങ്‌ 75.35 ശതമാനമായിരുന്നു. പുരുഷൻമാരുടെ വോട്ടിങ്‌ ശതമാനം 74.4 ആണ്‌. 86,131 പേരിൽ 64,084 പേർ….

ഒമ്പതു ജില്ലകളിലെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത്‌ 10ന്‌

ഒമ്പതു ജില്ലകളിലെ പതിനേഴ് തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്‌ ആഗസ്‌ത്‌ 10ന് നടക്കും. രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലും 15 പഞ്ചായത്തു വാർഡിലുമാണ്‌ തെരഞ്ഞെടുപ്പ്‌. വിജ്ഞാപനം ശനിയാഴ്‌ച പുറപ്പെടുവിക്കും. 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്‌മപരിശോധന 24ന്‌. 26 വരെ പത്രിക പിൻവലിക്കാം…..