ഫലപ്രഖ്യാപനത്തിന് ഒരാഴ്ചമാത്രം; വോട്ടെണ്ണലിൽ അക്രമസാധ്യത, കണ്ണൂരിലെ 23 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടായേക്കാവുന്ന അക്രമങ്ങൾ തടയാൻ ഇന്റലിജൻസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 23 കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ്. ചില സ്ഥാനാർഥികൾക്കും അവരുടെ വീടുകൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഓഫീസുകൾ, വീടുകൾ എന്നിവ പോലീസ് നിരീക്ഷണത്തിലാണ്. അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ്….
