Tag: elderly dependency ratio

തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്ന വയോധികർ സംസ്ഥാനത്ത് കൂടുന്നു; രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം

തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്ന വയോധികരുടെ എണ്ണത്തിൽ രാജ്യത്ത് കേരളം ഒന്നാമത്. 2031-ൽ 65-നുമേലുള്ള 100 പേരിൽ 34 പേരും തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്നവരാകും. വയോധികരുടെ സാമ്പത്തികസ്ഥിതിയുടെ അളവുകോലായി അന്താരാഷ്ട്രതലത്തിലുള്ള മാനദണ്ഡമായ വയോജന-ആശ്രയത്വ അനുപാതത്തിലെ കണക്കുകളാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ നിയമസഭയിൽവെച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കിലാണ് ഈ….