ഉന്നത വിദ്യാഭ്യാസ കൗൺസിൽ: ഡോ.അച്യുത് ശങ്കർ വൈസ് ചെയർമാൻ
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായി കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി ഡോ. അച്യുത് ശങ്കര്‍ നിയമിതനായി. ബോംബെ ഐഐടിയിൽ നിന്ന് എംടെക് നേടിയ അച്യുത് ശങ്കർ കേംബ്രിജ് ബെർക്ലി സ്കോളറായി ഭാഷാ കംപ്യൂട്ടിങ്ങിൽ എംഫിൽ….
