ഡിജിറ്റൽ ഡീടോക്സിനായി സ്ക്രോൾ ബ്രേക്ക് ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാമിൽ ഏറെനേരം സമയംചെലവഴിച്ചുകഴിയുമ്പോൾ പെട്ടെന്ന് സ്ക്രോൾചെയ്യാൻ കഴിയാതെവരും, ഒപ്പം ‘ടൈം ഫോർ എ സ്ക്രോൾ ബ്രേക്ക്’ എന്നൊരു മുന്നറിയിപ്പുമുണ്ടാകും. നിങ്ങൾ ഒരുപാടുനേരമായി ഇൻസ്റ്റഗ്രാം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ചെറിയ ഒരു ഇടവേളയെങ്കിലും എടുക്കൂ എന്നുമാണ് പോസ് ചിഹ്നത്തിനൊപ്പം വരുന്ന ഈ ഫീച്ചർ ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നത്…..
