Tag: covid variant pj2-1

അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കോവിഡ് പുതിയ വകഭേദം PJ.2.1 പടരുന്നു

വടക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്‍റെ പലഭാഗങ്ങളിൽ കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നു. SARS-COV-2 വൈറസിന്‍റെ PJ.2.1 വകഭേദമാണ് വ്യാപിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വലിയ രോഗവ്യാപനത്തിന് P1.2.1 കാരണമാകില്ലെന്നാണ് വിലയിരുത്തൽ. മറ്റ്….