Tag: cobra

മൂർഖൻ പാമ്പുകളുടെ വിഷത്തിന് ശാശ്വത പരിഹാരം? വിപ്ലവകരമായ ‘സൂപ്പർ ആന്റിവെനം’ വികസിപ്പിച്ചു

എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്റിവെനം….