ചൂട് കൂടുന്നു; കുട്ടികളെ വണ്ടിയിൽ ഇരുത്തിയിട്ട് പോകരുത്, ഇരുചക്രവാഹനം ഓടിക്കുന്നവർക്ക് ജാഗ്രത വേണം
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഈ ഉയർന്ന ചൂട് കാരണമാകാം. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മുതൽ വൈകിട്ട് 3 വരെയുള്ള….







