ഉറ്റവർ ഉപേക്ഷിച്ച 233 കുഞ്ഞുങ്ങൾ ഇനി അമ്മത്തണലിൽ
കഴിഞ്ഞ മൂന്നുവർഷത്തിനിടെ അമ്മത്തൊട്ടിൽ വഴിയും അല്ലാതെയും സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ലഭിച്ച 233 കുഞ്ഞുങ്ങളെയാണ് വിദേശത്തും സ്വദേശത്തുമുള്ളവർ ദത്തെടുത്തത്. 27കുഞ്ഞുങ്ങളെ ദത്തെടുത്തത് വിദേശത്തുള്ളവരാണ്. കൂടുതലും ഇറ്റലിയിലുള്ളവർ. അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു.എ.ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലുള്ളവരും ദത്തെടുത്തവരിലുണ്ട്. കൂടുതൽ കുഞ്ഞുങ്ങളെ ദത്തു….
