18-നും 21-നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ താമസിപ്പിക്കാന്‍ സംസ്ഥാനത്ത് രണ്ട് ബോസ്റ്റൽ സ്‌കൂളുകൾ വരുന്നു
കൗമാരപ്രായക്കാരും യുവാക്കളുമായ കുറ്റവാളികൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ബോസ്റ്റൽ സ്‌കൂളുകൾ വരുന്നു. 18-നും 21-നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ താമസിപ്പിക്കാനാണ് ഇവ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തും കണ്ണൂരുമാണ് പുതിയ ബോസ്റ്റൽ സ്കൂൾ സ്ഥാപിക്കുക. ഇതുസംബന്ധിച്ചുള്ള ഉത്തരവ് അടുത്തദിവസം ഇറങ്ങും. കേന്ദ്ര സർക്കാറിൻ്റെ….
