Tag: birth certificate

ജനന, മരണ രജിസ്‌ട്രേഷൻ വൈകിയാൽ ഇനി പണിയാകും: ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരിശോധിച്ചുറപ്പ് വരുത്തേണ്ടി വരും

ജനനമോ മരണമോ സംഭവിച്ച് രണ്ടുവർഷം കഴിഞ്ഞാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ അതിന് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണമെന്ന നിബന്ധനയുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിൽ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേർത്താണ് ഭേദഗതി കൊണ്ടുവരുന്നത്…..

ജനന മരണ രജിസ്ട്രേഷൻ: തെറ്റുണ്ടോ? തിരുത്തൽ ഇനി എളുപ്പം

ജനന മരണ രജിസ്ട്രേഷനിലെ തെറ്റ് തിരുത്തുന്നതു സംബന്ധിച്ച് പുതിയ നിർദേശം. നിലവിലെ സർക്കുലർ റദ്ദ് ചെയ്താണു തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ നിർദേശം പുറപ്പെടുവിച്ചത്. ജനന രജിസ്ട്രേഷനിൽ മാതാപിതാക്കളുടെ പേര് തിരുത്തൽ വരുത്തുന്നതു സംബന്ധിച്ച് നടപടികൾ ലളിതമാക്കുന്നതിനായി 2023 മേയ് 31ലെ….

ജനന സർട്ടിഫിക്കറ്റ് തിരുത്താൻ സത്യവാങ്മൂലം മതി

ജനന രജിസ്ട്രേഷനിൽ തിരുത്തൽ വരുത്തുന്നതിനുള്ള നൂലാമാലകൾ സർക്കാർ ഒഴിവാക്കി. പലതരത്തിലുള രേഖകൾക്കു പകരം വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ) സത്യവാങ്മൂലം മാത്രം മതി തിരുത്തലിന്. മാതാപിതാക്കളുടെ പേര്, ഇനിഷ്യൽ വികസിപ്പിക്കൽ, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിൻ്റെ പേര് ചേർത്തിട്ടുള്ള വിവരം,….

പ്രായം തെളിയിക്കാനുള്ള അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ്

2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവരുടെ പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി ഉൾപ്പെടെ ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാൻ രേഖകൾ ആവശ്യപ്പെടുന്നിടത്തെല്ലാം ജനന സർട്ടിഫിക്കറ്റ് ആയിരിക്കും വേണ്ടിവരിക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ….