Tag: bank

അർധരാത്രി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായാൽ എന്ത് ചെയ്യണം? രാവിലെ വരെ കാത്തിരിക്കരുത്

അർധരാത്രി വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്ന് സന്ദേശം വന്നാൽ എന്ത് ചെയ്യണമെന്ന ആശങ്ക ഏവർക്കുമുണ്ടാകും. നിങ്ങൾ ആർക്കും പണം അയക്കാതെയാണ് ഈ സന്ദേശമെങ്കിൽ ബാങ്കിങ് ആപ്പ് തുറന്ന് ബാലൻസ് പരിശോധിക്കുക. പണം നഷ്ടമായെന്ന് ഉറപ്പായാൽ നടപടി എടുക്കാൻ ഒട്ടും….

ബാങ്ക് സമരം നേരിടാൻ കേന്ദ്രസർക്കാർ, ഞായറാഴ്ചയും ബാങ്കുകൾ തുറക്കും

ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം. ഇതിന് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾ‍ക്കുള്ള ബാങ്കിങ് സേവനങ്ങൾ….

നാളെ ബാങ്ക് പണിമുടക്ക്, 3 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ 4 ദിവസം….

വായ്പകൾക്ക് ഏപ്രിൽ 1 മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം

ന്യൂഡല്‍ഹി: വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല. ഏപ്രിൽ 1 മുതലെടുക്കുന്ന പുതിയ….

ഈസ്റ്റർ ദിനത്തിലും ഈ ബാങ്കുകൾ പ്രവർത്തിക്കും,​ നിർദ്ദേശം നൽകി ആർ ബി ഐ

ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി റിസർവ് ബാങ്ക്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എജൻസി ബാങ്കുകളോടാണ് മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ ആർ.ബി.ഐ ആവശ്യപ്പെട്ടത്. നടപ്പു സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ഞായറാഴ്ച ആയതിനാലാണ് ഈ….

പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019 ൽ ആണ് പ്രധാനമന്ത്രി….

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി ക്രെഡിറ്റ് ആകുന്നു

തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി പിഎം കിസാൻ സമ്മാൻ നിധി ക്രഡിറ്റ് ആകുന്നു. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും, അത് പോലെ ലിങ്ക് ചെയ്യുന്നത് പരാജയപ്പെട്ടതുമൂലം ഡിബിടി ലഭിക്കാത്തവർക്കും, പിഎം കിസാൻ സമ്മാൻ നിധി ലഭിക്കുവാൻ, പോസ്റ്റ്….

കഴിഞ്ഞ വർഷം ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയിൽ വായ്പയായി ബാങ്കുകൾ….