Tag: atm

എടിഎമ്മിൽനിന്ന് പണം ലഭിക്കുന്ന ടെക്‌നിക് എങ്ങനെ?

എടിഎം കാര്‍ഡില്‍ ഒരാളുടെ വിശദാംശങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നും മെഷീന്‍ ഈ വിവരങ്ങള്‍ എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിനെക്കുറിച്ചും അറിഞ്ഞാലോ?. ഈ പ്രക്രിയയ്ക്ക് പിന്നിലെ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാം. എടിഎം കാര്‍ഡില്‍ എന്തൊക്കെ വിവരങ്ങളാണ് ഉള്ളത്? റിപ്പോര്‍ട്ടുകള്‍ പ്രകാരം എടിഎമ്മിലോ ഡെബിറ്റ് കാര്‍ഡിലോ പ്രദര്‍ശിപ്പിക്കുന്ന വിവരങ്ങള്‍….

എടിഎമ്മില്‍ രണ്ട് തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കും?

എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ട്തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് പിന്‍ മോഷണം തടയാനും ഹാക്കര്‍മാരില്‍നിന്ന് രക്ഷപെടാനും സഹായിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും എന്ന….

എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ

എടിഎമ്മുകള്‍ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും  ഈ നിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കണം. പൊതുജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന മൂല്യമുള്ള നോട്ടുകള്‍….

ഇന്ത്യയിൽ എടിഎമ്മുകളുടെ എണ്ണം കുറയുന്നു; ഒരു വർഷത്തിനുള്ളിൽ 4,000 മെഷീനുകളുടെ കുറവ്

രാജ്യത്തെ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളുടെയും (എടിഎം)  ക്യാഷ് റീസൈക്ലറുകളുടെയും (സിആർഎം) എണ്ണം കുറയുന്നതായി റിപ്പോർട്ട്. രാജ്യത്ത്, യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ  സ്വീകാര്യത വർദ്ധിച്ചുവരുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത്, 2023….

എ.ടി.എമ്മുകളില്‍ യു.പി.ഐ.വഴിയും പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പേയ്‌മെന്‍റുകളും ക്യാഷ് ഡെപ്പോസിറ്റുകളും നടത്താൻ മൂന്നാം കക്ഷി യുപിഐ ആപ്പുകളെ അനുവദിക്കാൻ ഒരുങ്ങി ആർബിഐ. 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. “സിഡിഎമ്മുകൾ വഴിയുള്ള….