എടിഎമ്മില്‍ രണ്ട് തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കും?
എടിഎം മെഷീനില്‍ ഡെബിറ്റ് കാര്‍ഡ് ഇടുന്നതിന് മുന്‍പ് രണ്ട്തവണ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് പിന്‍ മോഷണം തടയാനും ഹാക്കര്‍മാരില്‍നിന്ന് രക്ഷപെടാനും സഹായിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്തുന്നത് കൂടുതല്‍ സുരക്ഷിതത്വം നല്‍കും എന്ന….
