എയർ മാർഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷല്‍ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ് (എ.പി.സിങ്) ഒക്ടോബർ 31ന് വിരമിക്കുന്നതിനെ തുടർന്നാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി…..
