കാറിന്റെ എയർബാഗിനുള്ളിൽ എന്താണ്? എങ്ങനെയാണ് അത് ഒരാളുടെ ജീവൻ രക്ഷിക്കുന്നത്
വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപെടാനായി ഓട്ടോമൊബൈല്‍ കമ്പനികള്‍ എയര്‍ബാഗുകള്‍ അവതരിപ്പിച്ചുകൊണ്ട് സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു അപകടമുണ്ടായാല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് എയര്‍ബാഗുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ള എല്ലാ കാറുകളിലും എയര്‍ബാഗുകളുണ്ട്. എന്നാല്‍ അപകടമുണ്ടായാല്‍ വേഗത്തില്‍ വീര്‍ക്കുന്ന, സീറ്റ് ബെല്‍റ്റിനും സ്റ്റിയറിംഗ് വീലിനും….
