Tag: aadhaar card

ശബരിമല തീർത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് കൈയ്യിൽ കരുതണം അറിയിപ്പുമായി ദേവസ്വം ബോർഡ്

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ….

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ലോക്ക് ചെയ്തുവെക്കാം

ആധാർ കാർഡ് ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ്. അതിനാൽ തന്നെ ഇത് പല ആവശ്യങ്ങൾക്കായി  പല സ്ഥലങ്ങളിലും നൽകേണ്ടി വരും. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്താലോ? ഇങ്ങനെ  അനധികൃത ഉപയോഗത്തിൽ നിന്ന് തടയാൻ ഒരു….

ആധാർ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ മാർഗനിർദേശങ്ങൾ

ആധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും  പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ്….

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം

ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തീയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിർദേശിച്ചിട്ടുണ്ട്. ആധാർ കാർഡ് ഉപയോക്താക്കൾക്ക്  ജൂൺ 14 വരെ വരെ സൗജന്യമായി ആധാർ രേഖകൾ….

ആധാർ പുതുക്കാൻ പുതിയ ഫീസ് നിരക്ക്

നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയതാണോ? പേര്, വിലാസം, ഫോട്ടോ അല്ലെങ്കിൽ ആധാർ കാർഡിലെ മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ  അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഫീസ് നൽകേണ്ടതായി വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡെമോഗ്രാഫിക് അപ്‌ഡേറ്റ്, ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവയ്ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെടുന്നു. ആധാർ….

എന്താണ് നീല ആധാർ കാര്‍ഡ്?, എങ്ങനെ അപേക്ഷിക്കാം?

ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗമുണ്ട്. ബാൽ ആധാർ കാർഡ് ആണ് ബ്ലൂ ആധാർ എന്ന് അറിയപ്പെടുന്നത്. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം നൽകുന്ന ആധാര്‍ കാര്‍ഡ് ആണിത്. 2018 ൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ്….

പ്രവാസികൾക്കും ഇനി ആധാർ കാർഡിന് അപേക്ഷിക്കാം

ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎ) ആധാർ (എൻറോൾമെൻ്റ്, അപ്ഡേറ്റ്) നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യയിൽ താമസിക്കന്നവർക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും (പ്രവാസികൾ) പ്രത്യേക ഫോം അവതരിപ്പിച്ചു. യുഐഡിഎ അനുസരിച്ച് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും….

11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്. ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ….

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി ഇപിഎഫ്ഒ

ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍….

വിവാഹശേഷം പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തി ആധാർ പുതുക്കാം

ആധാറിലെ വിവരങ്ങൾ അതത് സമയത്ത് തിരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ പേര് വച്ച് ആധാർ പുതുക്കുന്നതിന് സാധിക്കും. ആധാർ കാർഡിലെ സർനെയിം മാറ്റുന്നതിനുള്ള നപടി ക്രമങ്ങളിതാ…. ഘട്ടം 1: വിവാഹാനന്തരം ആധാർ കാർഡുകൾ അവരുടെ പങ്കാളിയുടെ കുടുംബപ്പേര്….