120 വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്നതും ജിബി എഡ്യുക്കേഷന്‍ സംഘടിപ്പിക്കുന്നതുമായ വിദേശ പഠന എക്സ്പോ മാർച്ച് 23-ന് കൊച്ചിയിലും 24-ന് കോട്ടയത്തും നടത്തപ്പെടുന്നു.
ജിബി എഡ്യുക്കേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ വിദേശ പഠന എക്സ്പോയില്‍ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദേശ സര്‍വകലാശാല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പഠിക്കാനും കുടിയേറാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പഠനത്തിനുശേഷം അവിടെ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സംശയനിവാരണത്തിനായി പ്രത്യേക വിഭാഗവും എക്സ്പോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാനേജ്മെന്റ്, ഹെൽത്ത്, ഐടി, ഏവിയേഷൻ, ഡാറ്റ, അഗ്രികൾച്ചർ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസൃതമായി കോഴ്സ് തിരഞ്ഞെടുക്കാനും യൂണിവേഴ്സിറ്റി പ്രതിനിധികളോട് സംസാരിച്ച് സ്പോട്ട് അഡ്മിഷൻ ഉറപ്പാക്കാനും അവസരമുണ്ട്.
യുകെ, കാനഡ, അയർലൻഡ്, ജർമ്മനി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യുഎസ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോളേജ് പ്രതിനിധികൾ പങ്കെടുക്കും. ലോൺ ആവശ്യമുള്ളവർക്ക് അതിവേഗം നടപടിക്രമങ്ങൾക്കായി പ്രധാന ഷെഡ്യൂൾഡ് ബാങ്കുകളുടെ കൗണ്ടറോളം എക്സ്പോയില്‍ സജീകരിച്ചിട്ടുണ്ട്. അർഹരായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. ഓരോ രാജ്യത്തേയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ഈ എക്സപോയിലൂടെ അവസരം ലഭ്യമാകുന്നതാണ്.
ഈ വർഷം പ്ലസ് ടു, ഡിഗ്രി പഠനം പൂർത്തിയാക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.
മാര്‍ച്ച് 23, 24 തീയതികളില്‍ കൊച്ചിയിലും കോട്ടയത്തുമായി നടത്തപ്പെടുന്ന സൗജന്യ എക്സ്പോയില്‍ പ്രത്യേക ഓഫറുകളോടുകൂടി പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക. 👇
https://forms.gle/Gp5tjvNfXbNysfrM8