ആഘോഷിക്കൂ ഈ പൊന്നോണം യൂസ്റ്റാ* യ്ക്കൊപ്പം
Reliance Yousta Vaikom അവതരിപ്പിക്കുന്നു ഈ സീസണിലെ ഏറ്റവും മികച്ച ഓണം കളക്ഷനുകൾ. 💃💃💃
Mens, Ladies and Kids
👚👕👖👗
ഇപ്പൊൾ സ്വന്തമാക്കാം അതും ആകർഷകമായ വിലയിൽ…..
Onam collections starting from
T.Shirts Starting from Rs.179/-
Shirts from Rs.399/-
Jeans from Rs.699/-
Kurtas from Rs.299/-
Dress from Rs.699/-
Kids from Rs.149/-
Bags/Belts/ Shoes/ Chappals and more
വൈക്കം KSRTC ബസ് സ്റ്റാൻഡ് നു എതിർവശം.
Location: https://maps.app.goo.gl/AyZxDpcEcQdVFvWVA
ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക.വിദ്യാർഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്.
ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണംസുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.
