
പാലാ : ഇന്ത്യയിൽ പ്രസിദ്ധമായ മെഡിക്കൽ കോളേജുകളിൽ നഴ്സിംഗ്, പാരാമെഡിക്കൽ, എഞ്ചിനീയറിംഗ്, ആർട്സ് & സയൻസ് എന്നിവയുടെ അഡ്മിഷൻ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള Phoenix Career Guidance എന്ന സ്ഥാപനമാണ് പ്ലസ് ടു കഴിഞ്ഞു തുടർ പഠനത്തിന് അഡ്മിഷൻ പിന്തുണ നൽകുന്നത്.
റവ.ഫാ. എൽദോസ് നീലനാൽ എന്ന യുവ വൈദീകന്റെ സംരംഭമായ Phoenix Career Guidance ഉത്തരവാദിത്വത്തോടെ അഡ്മിഷൻ എടുത്തു കൊടുക്കുന്നതോടൊപ്പം കുട്ടികൾ പഠിച്ചു ഇറങ്ങുന്നത് വരെ കുട്ടികൾക്ക് സേവനങ്ങൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
Fr Eldose Neelanal :
+91 9747361968
+91 9633779361