Latest Posts

അയോധ്യയിലെ രാമക്ഷേത്രത്തില്‍ സംഭാവനയായി ഇതുവരെ ലഭിച്ചത് 11 കോടി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ 25-ലക്ഷത്തില്‍ അധികം ഭക്തര്‍ ഇതിനകം സന്ദര്‍ശനം നടത്തിയതായും പതിനൊന്ന് കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചതായും റിപ്പോര്‍ട്ട്. ജനുവരി 22-നായിരുന്നു ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. 11 കോടിയിലധികം രൂപയാണ് ക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഇതില്‍ എട്ടുകോടി രൂപ ഭണ്ഡാരത്തിലാണ്….

തമിഴ് വെട്രി കഴകം; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. വിജയ് ആയിരിക്കും പാര്‍ട്ടി ചെയര്‍മാന്‍. താന്‍ ഏറ്റെടുത്ത സിനിമകളെ….

പൊതുമുതൽ നശിപ്പിച്ചാൽ, വസ്തുവിന്‍റെ വിലയ്ക്ക് തുല്യമായ പണം കെട്ടിവച്ചാൽ ജാമ്യം; ദേശീയ നിയമകമ്മീഷൻ ശുപാർശ

ദേശീയ നിയമ കമ്മീഷൻ കേന്ദ്രസർക്കാരിന് പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം കർശനമാക്കാൻ ശുപാർശകൾ നൽകി. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെയും വിവിധ ഹൈക്കോടതികളുടെ വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമ കമ്മീഷൻ ഇതുസംബന്ധിച്ച് ശുപാർശകൾ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ദില്ലിയിൽ കൂടിയ നിയമ കമ്മീഷൻ യോഗത്തിൽ….

ഭിന്നശേഷിക്കാർക്കും, മുതിർന്ന പൗരന്മാർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ

ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കാലിപെർ, ബ്ലൈൻഡ് സ്റ്റിക്, സി.പി ചെയർ, ക്രച്ചസ് എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിന് വേണ്ടി അർഹരായവരെ തിരഞ്ഞെടുക്കുന്നതിന്  National Career Service Centre For Differently Abled….

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ദത്തെടുക്കാം; വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും നേടാം

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനംകൂടി കണ്ടെത്താൻ കഴിയുന്നരീതിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ദത്തെടുക്കാം. ഇതിനായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലും പോളിടെക്‌നിക്കിലും ടൂറിസം ക്ലബ്ബുകൾ രൂപവത്കരിക്കും. സമീപത്തെ വിനോദസഞ്ചാരകേന്ദ്രത്തിന്‍റെ പരിപാലനം ഏറ്റെടുക്കാനാണ് അനുമതി. വിനോദസഞ്ചാര, വിദ്യാഭ്യാസ വകുപ്പുകൾ ഇവ ഏകോപിപ്പിക്കും. തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ്….

ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഫീച്ചർ വാട്ട്സാപ്പിലും

ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ  ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും….

ആത്മീയ ടൂറിസത്തിന് ഊന്നല്‍; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം….

നികുതി നിരക്കുകളിൽ മാറ്റം വരുത്താതെ ബജറ്റ് പ്രഖ്യാപനം

ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല….

പാര്‍ലമെന്റില്‍ ബജറ്റ് അവതരണം തുടങ്ങി

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി പറഞ്ഞു. നിരവധി….

എൽപിജി ഗ്യാസ് സിലിണ്ടറിന് വിലകൂട്ടി, വിമാന ഇന്ധന വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

പാചക വാതക സിലിണ്ടറിന് വില വര്‍ധന പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ (ഒഎംസി).  വാണിജ്യ എൽപിജിയുടെ വിലയാണ് വ്യാഴാഴ്ച വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് (ഫെബ്രുവരി 01) മുതൽ പ്രാബല്യത്തിൽ….