സ്കൂളുകളിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമാക്കും, ലക്ഷ്യം 220 പ്രവൃത്തി ദിനം
സ്കൂളുകളിൽ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ. ജൂൺ ഒന്നിന് മലയിൻകീഴ് ഗവ വി എച്ച് എസ് എസ്സില്‍ പ്രകാശനം ചെയ്യുന്ന അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും. എൻ സി സി, എന്‍എസ്എസ്, എസ്പിസി ലിറ്റിൽ കൈറ്റ്സ്….