ട്രെയിൻ നിയന്ത്രണം: തിരുച്ചിറപ്പള്ളി ഇന്റർസിറ്റി ചൊവ്വാഴ്ച ഭാഗികമായി റദ്ദാക്കി
മധുര ഡിവിഷനിലെ കടമ്പൂരിൽ സബ്‌വേ നിർമാണത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ഇതുവഴി ട്രെയിൻ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ചൊവ്വാഴ്‌ച ത്തെ തിരുച്ചിറപ്പള്ളി ജങ്‌ഷൻ– തിരുവനന്തപുരം സെൻട്രൽ പ്രതിദിന ഇന്റർസിറ്റിഎക്‌സ്‌പ്രസ് (22627) വിരുദുനഗർ ജങ്‌ഷനിൽ….