Latest Posts

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ ദിവസം തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് ആണ്. ബുധനാഴ്ചയും….

ബാഗേജ് നയത്തില്‍ മാറ്റം വരുത്തി ഗള്‍ഫ് എയര്‍ ; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല. പുതുതായി ഫെയർ ബ്രാൻഡ് എന്ന കാറ്റഗറിക്കു കീഴിലായി ലൈറ്റ്‌സ് (എൽഐടി), സ്മാർട്ട് (എസ്എംആർ), ഫ്‌ളെക്‌സി (എഫ്എൽഎക്‌സ്)….

തിരുവോണം ഭാഗ്യക്കുറി: ടിക്കറ്റ് പ്രകാശനം ഇന്ന്

കേരള സർക്കാറിൻ്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50….

നിന്നിട്ടു കാര്യമില്ല? ഈ വർഷം ഇതുവരെ ഇന്ത്യൻ പൗരത്വം ഉപക്ഷിച്ചവരുടെ കണക്കുകള്‍ പുറത്ത്

ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 87,026 ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകൾ. ആറ് മാസക്കാലയളവിലെ കണക്കാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. 2011 മുതൽ ഇതുവരെ 17.50 ലക്ഷത്തിലധികം….

കേരള പൊലീസ് വിളിക്കുന്നു, 6 ജില്ലകളില്‍ ഒഴിവുകള്‍, അവസാന തീയതി ഓഗസ്റ്റ് 8

കേരള പോലീസ് സോഷ്യൽ പോലീസ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലെ ശിശുസൗഹൃദ ഡിജിറ്റൽ ഡി – അഡിക്ഷൻ സെൻററുകളിൽ (D-DAD) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ….

കേരളത്തിലെ റോഡപകടങ്ങളിൽ വർധന

2018 മുതൽ 2022 വരെ കേരളത്തിലെ റോഡപകടങ്ങളിൽ 9.28 ശതമാനം വർധനയെന്ന്‌ റിപ്പോർട്ട്‌. 2022ൽ മണിക്കൂറിൽ ശരാശരി അഞ്ച് റോഡപകടങ്ങളുണ്ടായി, 12 പേർ മരിച്ചു. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ വകുപ്പ്‌ പുറത്തിറക്കിയ “റോഡ്‌ ആക്‌സിഡന്റ്‌സ്‌ ഇൻ കേരള 2018-2022′ റിപ്പോർട്ടിലാണ്….

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്‌തംബർ – ഒക്ടോബർ മാസങ്ങളിലായി നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് മാസത്തിലെ ഒന്നാംവർഷ പരീക്ഷകൾക്ക് ഒപ്പം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഒന്നാംവർഷ പരീക്ഷ എഴുതുമ്പോൾ ഈ തീരുമാനം അറിയില്ലായിരുന്നു….

സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം

സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു….

വെള്ളം നിരക്ക് പിഴയില്ലാതെ അടയ്ക്കാൻ15 ദിവസം

വൈക്കം: പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക്‌ പിഴ കൂടാതെ വെള്ളം നിരക്ക് അടയ്ക്കാവുന്ന കാലാവധി ബിൽ തീയതി മുതൽ പതിനഞ്ചു ദിവസമാക്കി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം അടുത്ത പതിനഞ്ച് ദിവസം വർധിപ്പിച്ച പലിശ നിരക്കിൽ പിഴയോടുകൂടി അടയ്ക്കണം…..

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടോ? ഈ രാജ്യങ്ങളിൽ വണ്ടിയോടിക്കാം..

ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (IDP) നിങ്ങൾക്ക് അപേക്ഷിക്കാം. പരമാവധി 30 വർക്കിങ് ഡേയ്സ് വരെ എടുക്കുമെന്നതിനാൽ ഈയൊരു കാലതാമസം മുൻകൂട്ടി കണ്ട് അപേക്ഷ നൽകണമെന്നു മാത്രം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായി സാധുതയുള്ള രാജ്യങ്ങൾ നിരവധിയുണ്ട്. അമേരിക്ക….