KK Nair Foundation സംഘടിപ്പിക്കുന്ന
മികച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനം വിൽപ്പനയും
വൈലോപ്പള്ളി സംസ്കൃതി ഭവനിൽ
24 ഓഗസ്റ്റ് 2025 ന് നടക്കുന്നു.
എല്ലാപേരെയും പ്രദർശനം കാണുന്നതിന് ക്ഷണിക്കുന്നു.
Space ബുക്കിങ് ന് എത്രയും പെട്ടെന്ന് contact ചെയ്യുക.
KK Nair Foundation