Category: Latest News

വേ​ന​ല്‍ച്ചൂട്‌ വ​ര്‍ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 96.324 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു വൈ​ദ്യു​തി ഉ​പ​ഭോ​ഗം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 79.512 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 16. 812 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് അ​ധി​ക ഉ​പ​ഭോ​ഗ​മാ​ണു​ണ്ടാ​യ​ത്. ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് എ​യ​ര്‍ക​ണ്ടീ​ഷ​ണ​ര്‍, ഫാ​നു​ക​ള്‍, ഫ്രീ​സ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി….

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള ചക്രവാതചുഴിയുടെയും ന്യൂനമർദത്തിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ….

വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; അറിയാം ‘പിഎം റാഹത്ത്’ പദ്ധതിയെക്കുറിച്ച്

വാഹനാപകടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂറിലെ (ഗോള്‍ഡന്‍ അവര്‍) ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് പിഎം റാഹത്ത്. പണത്തിന്റെ അഭാവം മൂലം ആര്‍ക്കും ജീവന്‍ രക്ഷാ ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് ‘പിഎം റാഹത്ത്’പദ്ധതിക്ക് സര്‍ക്കാര്‍….

ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, എം-ആധാർ ആപ്പ് എത്തി; അറിയേണ്ടതെല്ലാം

നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ പുതിയ എം-ആധാർ ആപ്പ് എത്തി. ഈ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും അറിയാം. പുതിയ ആധാർ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു? ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി, അവരുടെ സമ്മതത്തോടെ മാത്രം വിവരങ്ങൾ കൈമാറുന്ന രീതിയിലാണ്….

കള്ളിച്ചെടിയിലെ ചോരചുവപ്പ് എങ്ങനെ വന്നു? ആ വെളുത്ത പൊടിയിലുണ്ട് ‘ഒളിച്ചിരിക്കുന്ന’ രഹസ്യം

ചുണ്ടുകൾക്ക് ഭംഗി നൽകുന്ന ലിസ്റ്റിക്കിനോ, അല്ലെങ്കിൽ കേക്കുകൾക്ക് മുകളിലെ ഐസിംഗിനോ എങ്ങനെയാണ് ആ ആകർഷകമായ ചുവപ്പ് നിറം ലഭിക്കുന്നത്? പലപ്പോഴും അത് വെറുമൊരു കൃത്രിമ രാസവസ്തുവാണെന്ന് നാം തെറ്റിദ്ധരിച്ചേക്കാം. ആ ചുവപ്പിന്റെ ഉറവിടം ഒരു പൂവോ, കായോ, രാസപദാർത്ഥമോ അല്ല; മറിച്ച്….

രഹസ്യങ്ങൾ ചോർത്തിയാൽ നടപടി! കേന്ദ്രസർക്കാർ ജീവനക്കാർക്ക് താക്കീതുമായി ആഭ്യന്തര മന്ത്രാലയം

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ. കരസേന മുൻ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്….

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്…..

കടുത്ത ചുമ, ശബ്ദമെടുക്കാൻ ബുദ്ധിമുട്ട്.. ഇതിന് പിന്നിലുള്ള കാരണമെന്ത്?!

കേരളത്തിലിപ്പോൾ ചുമ കാരണം ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം നേരിയ തൊണ്ടവേദനയോ പനിയോ ജലദോഷമോ ആയി തുടങ്ങി പിന്നീട് കടുത്ത ചുമയായി മാറുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. വിട്ടുമാറാത്ത ഈ ചുമയ്‌ക്ക് കാരണം വൈറസുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്വയം ചികിത്സ ഒഴിവാക്കുക….

കെ ടെറ്റിൽ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍; കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം, ശമ്പളം തടഞ്ഞുവെയ്ക്കില്ല

കെ ടെറ്റ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ശമ്പളം നൽകും. 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചവർക്കാണ് ഇളവ്. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ശിവൻകുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളിൽ കെ ടെറ്റ്….

വേനൽച്ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 19 മുതൽ 21 വരെ വിവിധയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം നിലവിൽ….