മൊബൈല്‍ ഫോണ്‍ വീണാല്‍ അപായച്ചങ്ങല വലിക്കരുത്; മുന്നറിയിപ്പുമായി ആര്‍പിഎഫ്
ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). മൊബൈൽ ഫോൺ വീണു എന്നതിൻ്റെ പേരിൽ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തിച്ചാൽ 1,000 രൂപ പിഴയോ ഒരുവർഷം വരെ തടവോ….
