ലഹരിക്ക് കടിഞ്ഞാണിടാം നല്ല നാളേയ്‌ക്കുവേണ്ടി
കേരളം നേടിയ വികസനത്തിനും പുരോഗതിക്കും സാംസ്കാരികമൂല്യങ്ങൾക്കും വെല്ലുവിളിയായി ലഹരി ഉപയോഗം വർധിക്കുകയാണ്. വിദ്യാർത്ഥികളെയും ലഹരിമാഫിയ വെറുതെ വിടുന്നില്ല. കുരുന്നുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളാണ് എക്‌സൈസ് വകുപ്പ് നടപ്പാക്കുന്നത്. യുവജനങ്ങൾക്ക് ലഹരിയെക്കുറിച്ച് അവബോധം നൽകാൻ ആരംഭിച്ച പ്രചാരണ പരിപാടിയാണ് ‘വിമുക്തി’. കോട്ടയം ജില്ലയിലെ….










