പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ; 80694 പേർക്കുകൂടി പ്രവേശനം
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റിൽ 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവർ ശനി രാവിലെ 10 മുതൽ ജൂലൈ നാലിന് വൈകിട്ട് നാലിനകം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടണം. ഇല്ലെങ്കിൽ പ്രവേശന പ്രക്രിയക്ക് പുറത്താകും…..










