പിഎസ്‌സി നിയമന ശുപാർശ ഇനി ഓൺലൈനായും
നിയമന ശുപാർശകൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽക്കൂടി ലഭ്യമാക്കാൻ കേരള പബ്ലിക് സർവീസ് കമീഷൻ തീരുമാനിച്ചു. ജൂലൈ മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഓൺലൈനിൽ ലഭ്യമാക്കുക. നിയമന ശുപാർശകൾ തപാൽവഴി അയക്കുന്നതു തുടരും. ക്യുആർ കോഡോടുകൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും….










