ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വര്‍ണവ്യാപാരം
സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ 240 രൂപ വർധിച്ച് സ്വർണം റെക്കോർഡ് നിരക്കിലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,440 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും….
