Category: Latest News

52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി ആർ ​ഗവായിയെ നിയമിച്ച് രാഷ്‌ട്രപതി

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ (ബി.ആർ. ഗവായി) നിയമിക്കുന്നതിന് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. മെയ് 13 ന് വിരമിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിൻഗാമിയായി ജസ്റ്റിസ് ബി ആർ….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ….

ഉറങ്ങാൻ പോകുമ്പോഴും മൊബൈല്‍ഫോണ്‍ ഉപയോഗമാണോ? 59 % വരെ ഉറക്കമില്ലായ്മയ്ക്ക് സാധ്യതയെന്ന് പഠനം

കിടക്കാന്‍ പോകുമ്പോള്‍ കട്ടിലില്‍ തന്നെ ഇരുന്ന്‌ ഫോണില്‍ തോണ്ടല്‍ ഇന്ന്‌ പലരുടെയും ഒരു ഇഷ്ടവിനോദമാണ്‌. നിര്‍ദ്ദോഷമെന്ന്‌ തോന്നാവുന്ന ഈ ശീലം പക്ഷേ ഉറക്കമില്ലായ്‌മ ഉള്‍പ്പെടെ ഗുരുതര പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാമെന്ന്‌ പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുശ്ശീലം ഉറക്കമില്ലായ്‌മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും….

കടുത്ത ചൂടാണ്; വാഹനത്തിനും വേണം അല്പം കരുതൽ

വേനൽമഴ പെയ്തെങ്കിലും ചൂടും അസ്വസ്ഥതയും കുറയുന്നില്ല. മനുഷ്യനും മറ്റ് ജീവികൾക്കുമെന്നപോലെ പകൽ കടുത്ത ചൂടിൽ ഓടുന്ന വാഹനങ്ങൾക്കും വേണം അല്പം കരുതലെന്ന് മോട്ടോർവാഹന വകുപ്പ്. അങ്ങനെ ചെയ്‌താൽ അപകടമൊഴിവാക്കാം; വാഹനത്തിന്റെ ആയുസ്സും കൂടും. മർദം കൂടുതൽ വേണ്ട; പാർക്കിങ് തണലിലാക്കാം കൂളന്റിന്റെ….

കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേര്‍ സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി

പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്…..

ആധാര്‍ കാര്‍ഡില്‍ സര്‍നെയിം മാറ്റണോ?

നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ കാര്‍ഡിലെ പേര് രണ്ട് തവണ മാറ്റാം. സര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് ആവശ്യം. ആധാര്‍കാര്‍ഡില്‍ രണ്ട് തവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ….

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്‍ അന്തരിച്ചു. ഒന്‍പതു വര്‍ഷക്കാലം ഐഎസ്ആർഒ  മേധാവിയായിരുന്നു. 2003 ഓഗസ്റ്റ് 27 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിൽ ദേശീയ വിദ്യാഭ്യാസ….

ഉയർന്ന ചൂടിന് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. താപനില ഉയരുന്നതും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സാധ്യത . മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം 2025 മെയ് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ….

എസിയിലെ ‘ടൺ’ എന്ന പദം ഭാരത്തെ അല്ല സൂചിപ്പിക്കുന്നത്! ഇതാ ആ രഹസ്യം

ഏതൊരു എസിയിലും ടൺ എന്നാൽ അതിന്റെ ഭാരം എന്നല്ല അർത്ഥമാക്കുന്നത്. സ്പ്ലിറ്റ് അല്ലെങ്കിൽ വിൻഡോ എസിയിൽ ഉപയോഗിക്കുന്ന ടൺ എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം അതിന്റെ തണുപ്പിക്കൽ ശേഷി എന്നാണ്. ലളിതമായി പറഞ്ഞാൽ, എസിക്ക് കൂടുതൽ ടൺ ഉണ്ടെങ്കിൽ, അതിന് നന്നായി….