ഗോവ– കർണാടക തീരത്തിനു സമീപം ന്യൂനമർദ സാധ്യത; കാലവർഷം കേരളത്തിനരികെ
അറബിക്കടലിൽ ഗോവ കർണാടക തീരത്തിനു സമീപം ന്യൂനമർദ സാധ്യത. തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്ക് കടന്നേക്കും. അറബിക്കടലിൽ കേരള തീരത്തു പടിഞ്ഞാറൻ കാറ്റ് വന്നു തുടങ്ങി. കേരളത്തിൽ 23,24 തീയതികളിൽ കാലവർഷത്തിന്റെ വരവിന്റെ ഭാഗമായുള്ള മഴ ലഭിച്ചു തുടങ്ങും. ….
