ലഹരിയില്‍ ഡ്രൈവിങ്ങ് പിഴയില്‍ ഒതുങ്ങില്ല; ഇന്‍ഷുറന്‍സ് പ്രീമിയവും കൂട്ടും
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഒന്നേകാൽലക്ഷം പേർവീതം നിരത്തിലെ ലഹരി ഉപയോഗത്തിനു പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഡ്രൈവിങ് ലൈസൻസ് കുറഞ്ഞത് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. അലക്ഷ്യമായ ഡ്രൈവിങ്, ലഹരി ഉപയോഗം, അതിവേഗം, മൊബൈൽഫോൺ ഉപയോഗം തുടങ്ങി മോശം പ്രവണതകൾ….
