Author: nammudenadu

അതിക്രമങ്ങൾക്ക്‌ 7 വർഷംവരെ തടവും 5 ലക്ഷംവരെ പിഴയും; ആശുപത്രി സംരക്ഷണ ഭേദഗതി നിയമം പാസാക്കി

കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തി ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും 10,000 രൂപ പിഴയും ശിക്ഷയുമെന്ന വ്യവസ്ഥ ഒഴിവാക്കി. ദുരുപയോഗ സാധ്യത കണക്കിലെടുത്താണ്‌ നടപടി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക്….

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് KSRTC പ്രായപരിധി പുനർ നിശ്ചയിച്ചത്…..

വൈക്കത്തെ തീയറ്റർ സമുച്ചയത്തിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി

നഗരസഭാ പരിധിയിൽ നിർമിക്കുന്നതിനു വിഭാവനം ചെയ്ത മൾട്ടിപ്ലക്സ് തീയറ്ററിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 60 സെന്റ് സ്ഥലത്താണ് തീയേറ്റർ….

നാളെ പുതിയ ചക്രവാതച്ചുഴി; മഴ തുടരാൻ സാധ്യത

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ….

25 വർഷത്തിന് ശേഷം ഇടുക്കി ഏറ്റവും വലിയ ജില്ലയായതെങ്ങനെ?

25 വർഷത്തിന് ശേഷം പാലക്കാട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടുക്കി. ഇതുസംബന്ധിച്ച് അനേകം ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുകയാണ്. ജില്ലകൾ വളരാൻ തുടങ്ങിയോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ജില്ലകളുടെ വലിപ്പം കുറയുന്നതും കൂടുന്നതും തികച്ചും സർക്കാറിന്റെ സാങ്കേതിക കാര്യം….

10 ദിവസം, 57% മഴ; ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ

ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റിന് ശേഷം സെപ്റ്റംബർ ചെറുതായി മഴ വർധിച്ചു. സെപ്റ്റംബർ മാസത്തിൽ ശരാശരി ലഭിക്കേണ്ട മഴ 272 മില്ലിമീറ്റർ ആണ്. ആദ്യ 10 ദിവസത്തെ കണക്കെടുത്താൽ 154 മി.മീ മഴ ലഭിച്ചിട്ടുണ്ട്. അതായത് ഈ മാസം….

രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ, ലോക്കോ പൈലറ്റുമാര്‍ക്കുള്ള സൂചനാബോര്‍ഡ് സ്ഥാപിച്ചു

രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയാണെന്ന് ഉറപ്പിക്കാം. മംഗളൂരു-കാസര്‍കോട് സെക്ഷനില്‍ വന്ദേഭാരതിന്റെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ലോക്കോപൈലറ്റുമാര്‍ക്ക് എന്‍ജിന്‍ വൈദ്യുതി ഓഫാക്കാനുള്ള നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളാണിവ. വന്ദേഭാരത് മംഗളൂരുവില്‍ തുടങ്ങി കാസര്‍കോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്…..

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0: രണ്ടാംഘട്ട വാക്‌സിനേഷന് ഇന്ന് ആരംഭം

കുഞ്ഞുങ്ങൾ അഞ്ചുവയസു വരെ സ്വീകരിക്കേണ്ട 11 വാക്‌സിനുകൾ മുടങ്ങിപ്പോയവരെ കണ്ടെത്തി വാക്‌സിനേറ്റ് ചെയ്യുന്ന മിഷൻ ഇന്ദ്രധനുഷ് ക്യാമ്പയിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ നടക്കും. ഒരു വാക്‌സിനും ഇതുവരെ സ്വീകരിക്കാത്ത 33 കുട്ടികളും, ഏതാനും വാക്‌സിനുകൾ മാത്രം….

കെ സ്‌മാർട്ട് പദ്ധതി നവംബർ ഒന്ന് മുതൽ

സംസ്ഥാനത്ത് കെ–സ്‌മാർട്ട് പദ്ധതി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന്‌ സമർപ്പിക്കും. സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എന്നതുംകടന്ന്‌ ജനങ്ങളുടെ വിരൽത്തുമ്പിലേക്ക്‌ എന്ന ലക്ഷ്യമാണ്‌ ഇത്‌വഴി നടപ്പാകുന്നത്‌. കേരള സൊല്യൂഷൻ ഫോർ….

സർക്കാർ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാർ; ഘട്ടംഘട്ടമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എംഎസ്ഡബ്ല്യു/ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത്‌. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ….