Author: nammudenadu

കുത്തനെ ഉയർന്ന് സ്വർണവില

ശനിയാഴ്ച മുതൽ ഇടിഞ്ഞ സ്വർണവില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. ഇതോടെ വില വീണ്ടും 46000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്.    കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്…..

വാട്‌സ്ആപ്പില്‍ മെസേജുകളും പിൻ ചെയ്ത് വെക്കാം

വാട്സ്ആപ്പ് പുതിയതായി മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്നതാണ്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട്….

അംഗീകൃത നേഴ്സിംഗ് അസിസ്റ്റന്റ് (GDA) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

  +2/ ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള NSDC യുടെ അംഗീകാരത്തോടുകൂടിയുള്ള ആറുമാസ നേഴ്സിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 🔷കേന്ദ്രസർക്കാരിന്റെ കീഴിലുള്ള NSDC ( നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ) സർട്ടിഫിക്കറ്റ്. 🔷 കോഴ്സിനോടൊപ്പം തന്നെ മൾട്ടി നാഷണൽ ഹോസ്പിറ്റലുകളിൽ….

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം…..

സെറ്റ് പാസായവര്‍ക്ക് കേരളത്തില്‍ കോളേജ് അധ്യാപകരാവാന്‍ സാധിക്കുമോ? ഈ സെറ്റ് വേറെയാണ്

സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) മാത്രമല്ല അടിസ്ഥാന യോഗ്യതയെന്നും യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് പരീക്ഷകളില്‍ യോഗ്യത നേടിയവരും കോളേജ് അധ്യാപക നിയമനത്തിന് അര്‍ഹരാണെന്നും കാണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്….

ചെറുവീടുകൾക്ക് വസ്തുനികുതി വേണ്ട; ഏപ്രിൽ മുതൽ മുൻകാലപ്രാബല്യം

സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും 645 ചതുരശ്രയടി (60 ചതുരശ്ര മീറ്റർ) വരെ വിസ്‌തീർണമുള്ള വീടുകളെ വസ്തുനികുതിയിൽ (കെട്ടിടനികുതി) നിന്ന് ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭായോഗം അംഗീകാരംനൽകി. ഇത്തരം വീടുകളെ ഏപ്രിൽ ഒന്നുമുതൽ വസ്തുനികുതിയിൽനിന്ന് ഒഴിവാക്കി തദ്ദേശവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് ചില തദ്ദേശസ്ഥാപനങ്ങൾ….

സ്വർണവിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില….

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം; നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള….

സ്ട്രെസ് അകറ്റാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍..

തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ച് മനസിലാക്കാം.. വ്യായാമം പതിവാക്കുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ….

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700….