Author: nammudenadu

താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

കേരളത്തിലെ നടുക്കിയ വലിയ ദുരന്തമാണ് താനൂരിൽ നടന്നത്. 22 പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും 5 പേർ നീന്തി രക്ഷപ്പെടുകയും ചെയ്തു അപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. ബോട്ടുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ സാങ്കേതിക വിദഗ്ദരെ….

താനൂരിൽ നാവികസേന തിരച്ചിലിനെത്തി

താനൂരിൽ ബോട്ടപകടം നടന്ന സ്ഥലത്ത് ഇനി ഒരാളെ മാത്രമാണ്‌ കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം അഞ്ച് പേർ തങ്ങൾ ടിക്കറ്റെടുത്തെങ്കിലും….

ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലെ പാലങ്ങളിലെ നവീകരണ ജോലികളുടെ ഭാഗമായാണ് നിയന്ത്രണം. മെയ് 8, 15 തിയതികളിൽ എറണകുളത്തുനിന്ന് പുറപ്പെടുന്ന എറണകുളം-ഗുരുവായൂർ എക്സ്പ്രസ്സ് പൂർണമായി റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ 1.എറണകുളം-ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും….

വാഹനങ്ങളിലെ അനധികൃത ബോർഡും സ്റ്റിക്കറും നീക്കിയില്ലെങ്കിൽ കർശന നടപടി

വാഹനങ്ങളിലെ അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്ന് മോട്ടോർവാഹന വകുപ്പ്. ഇത്തരം ബോർഡുകളും സ്റ്റിക്കറുകളും എ.ഐ. ക്യാമറയിൽ പതിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകർക്ക് നോട്ടീസ് നൽകും. നീക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കാനാണ് നിർദേശം. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ….