Author: nammudenadu

ഗ്രാമീണ ബന്ദ്‌ 16ന്‌; ഗ്രാമങ്ങളും കമ്പോളങ്ങളും അടച്ചിടും: കിസാൻ മോർച്ച

രാജ്യത്തിന്റെ കാർഷിക മേഖലയിൽ മോദി സർക്കാരിന്റെ കോർപറേറ്റ്‌ കൊള്ള അവസാനിപ്പിക്കാനും കൃഷിയെയും രാജ്യത്തെയും സംരക്ഷിക്കാനും സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ആഹ്വാനം ചെയ്‌ത ഗ്രാമീണ–-വ്യാവസായിക ബന്ദ്‌ 16ന്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ ബന്ദാചരിക്കുക. കർഷക, കർഷകത്തൊഴിലാളികൾക്ക്‌ പുറമേ….

കര മാത്രമല്ല, കടലും ചുട്ടുപൊള്ളുന്നു, മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു

കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. മീൻ കുറയുന്ന രണ്ട് മാസങ്ങൾക്ക് ശേഷം പഴയ സ്ഥിതിയിലേക്ക് കടൽ തിരിച്ചുവരേണ്ട സമയമാണിത്…..

കേരളത്തിലെ പുതിയ ദേശിയപാത: ടോള്‍ പിരിക്കുന്നത് 11 ഇടങ്ങളില്‍

കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം 11 ഇടത്ത് പുതിയ ടോള്‍ കേന്ദ്രങ്ങളും വരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍….

പ്രവാസികൾക്കും ഇനി ആധാർ കാർഡിന് അപേക്ഷിക്കാം

ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎ) ആധാർ (എൻറോൾമെൻ്റ്, അപ്ഡേറ്റ്) നിയമങ്ങളിൽ മാറ്റം വരുത്തി. ഇന്ത്യയിൽ താമസിക്കന്നവർക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും (പ്രവാസികൾ) പ്രത്യേക ഫോം അവതരിപ്പിച്ചു. യുഐഡിഎ അനുസരിച്ച് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും….

ബിരുദവിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോഗ്രം; കോളേജുകൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി യുജിസി

ബിരുദതലത്തിലെ ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് മാർഗ്ഗരേഖ പുറത്തിറക്കി യുജിസി. തൊഴിൽ നൈപുണ്യവും ഗവേഷണാഭിരുചിയുമായിരിക്കണം ഇന്റേൺഷിപ്പിന്റെ ലക്ഷ്യം. നാല് വർഷ കോഴ്സുകൾക്കും മൂന്ന് വർഷ കോഴ്സുകൾക്കും ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശമാണ് യുജിസി പുറത്തിറക്കിയിരിക്കുന്നത്. 120 മുതൽ 160 വരെ ക്രെഡിറ്റുള്ള കോഴ്സുകളിൽ രണ്ട്….

എസ്എസ്എൽസി: ഇത്തവണയും മാർക്ക് പ്രസിദ്ധപ്പെടുത്തില്ല

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇത്തവണയും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്നും ഗ്രേഡ് മാത്രമാകും പ്രസിദ്ധപ്പെടുത്തുകയെന്നും സർക്കാർ വ്യക്‌തമാക്കി. 2 വർഷം കഴിഞ്ഞ് 200 രൂപ അടച്ച് ആവശ്യപ്പെട്ടാൽ വിദ്യാർഥിക്ക് മാർക്ക് നേരിട്ട് അയച്ചുനൽകും. കഴിഞ്ഞ വർഷങ്ങളിൽ നിലനിൽക്കുന്ന ഉത്തരവുകൾ അനുസരിച്ചാണ് ഇത്തവണയും പരീക്ഷ നടത്തുകയെന്ന് പരീക്ഷ….

പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എംവിഡി

പഴയ വാ​ഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർവാ​ഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം റിപ്പയർ….

പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിം​ഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര….

വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

സംസ്ഥാനത്ത് സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്. ആരോഗ്യ, വിദ്യാഭ്യാസ,….

എസ്ഐ ആകാൻ 2.13 ലക്ഷംപേർ; സിപിഒയ്ക്ക് അപേക്ഷകർ കുറവ്

കഴിഞ്ഞ വർഷം അവസാനം പിഎസ്‌സി വിജ്‌ഞാപനം പുറപ്പെടുവിച്ച സബ് ഇൻസ്പെക്‌ടർ (ഓപ്പൺ മാർക്കറ്റ്) തസ്‌തികയിലേക്ക് അപേക്ഷിച്ചത് 2,13,811 പേർ. കഴിഞ്ഞ തവണ 1,96,669 പേർ അപേക്ഷിച്ചപ്പോൾ ഇത്തവണ 17,142 പേരുടെ വർധനയുണ്ടായി. എന്നാൽ ആംഡ് പോലീസ് എസ്ഐ, തസ്‌തികമാറ്റം വഴിയുള്ള കോൺസ്റ്റാബ്യുലറി,….