കേരളം നീങ്ങുന്നത് അപകടകരമായ നിലയിലേയ്ക്ക്; മഴ പെയ്‌താലും അൾട്രാ വയലറ്റ് വികിരണം കുറയുന്നില്ലെന്ന് മുന്നറിയിപ്പ്
കേരളത്തിൽ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അൾട്രാ വയലറ്റ് (യുവി) വികിരണത്തിന്റെ തോതിൽ കുറവില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. അന്തരീക്ഷത്തിലെ ചൂട് താത്കാലികമായി കുറയ്ക്കാൻ വേനൽമഴ സഹായിക്കുന്നു. എന്നാൽ സൂര്യനിൽ നിന്നുള്ള മാരകമായ യുവി വികിരണങ്ങളെ പ്രതിരോധിക്കാൻ ഇത് പര്യാപ്തമല്ലെന്നും….
