കടുത്തുരുത്തി കീഴൂർ ഭഗവതീക്ഷേത്രത്തില് ഏപ്രിൽ 23-ന് ആരംഭിച്ച പാന ഉത്സവം 26 വരെ നടക്കും. 24-ന് ചെറിയപാന. വൈകീട്ട് നാലിന് ഇളംപാന, 25-ന് വലിയപാന, ഇളംപാന, തുടർന്ന് ഒറ്റത്തൂക്കം, ഗരുഡൻതൂക്കം, 26-ന് കുരുതി.
കേരളത്തിന്റെ നാനാ ഭാഗത്തുനിന്നും പാനക്കായി എത്തുന്ന ഭക്തജനങ്ങൾക്ക് നിരവധി ട്രെയിനുകൾ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭ്യമാണ്.
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ സമയക്രമം
ട്രെയിൻ നമ്പർ 06777 കൊല്ലം മെമു(ബുധൻ ഒഴികെ) രാവിലെ 06:53
ട്രെയിൻ നമ്പർ 06453 കോട്ടയം പാസഞ്ചർ (ദിവസേന) രാവിലെ 08:34
ട്രെയിൻ നമ്പർ 16328 മധുര എക്സ്പ്രസ്സ് (ദിവസേന) രാവിലെ 08:49
ട്രെയിൻ നമ്പർ 06769 കൊല്ലം മെമു (തിങ്കൾ ഒഴികെ) ഉച്ചയ്ക്ക് 02:25
ട്രെയിൻ നമ്പർ 12626 തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (ദിവസേന) വൈകുന്നേരം 05:43
ട്രെയിൻ നമ്പർ 06443 കൊല്ലം മെമു (ദിവസേന) രാത്രി 07:05
ട്രെയിൻ നമ്പർ 16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് (ദിവസേന) രാത്രി 07:32
ട്രെയിൻ നമ്പർ 16325 കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്സ് (ദിവസേന) രാത്രി 08:33
വൈക്കം റോഡ് നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ സമയം
ട്രെയിൻ നമ്പർ 16326 നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് (ദിവസേന) പുലർച്ചെ 05:41
എറണാകുളം ടൗൺ (നോർത്ത്) വഴി
ട്രെയിൻ നമ്പർ 06444 എറണാകുളം ജംഗ്ഷൻ (സൗത്ത്) മെമു (ദിവസേന) രാവിലെ 06:57
ട്രെയിൻ നമ്പർ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ് (ദിവസേന) രാവിലെ 07:31
എറണാകുളം ടൗൺ (നോർത്ത്) വഴി
ട്രെയിൻ നമ്പർ 06768 എറണാകുളം ജംഗ്ഷൻ (സൗത്ത്) മെമു (തിങ്കൾ ഒഴികെ) രാവിലെ 10:34
ട്രെയിൻ നമ്പർ 06778 എറണാകുളം ജംഗ്ഷൻ (സൗത്ത്) മെമു (ബുധൻ ഒഴികെ) ഉച്ചയ്ക്ക് 01:41
ട്രെയിൻ നമ്പർ 12625 ന്യൂ ഡെൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (ദിവസേന) വൈകുന്നേരം 03:39
എറണാകുളം ടൗൺ (നോർത്ത്) വഴി
ട്രെയിൻ നമ്പർ 06434 എറണാകുളം ജംഗ്ഷൻ (സൗത്ത്)
പാസഞ്ചർ (ദിവസേന)
വൈകുന്നേരം 05:48
ട്രെയിൻ നമ്പർ 16327 ഗുരുവായൂർ എക്സ്പ്രസ്സ് (ദിവസേന) രാത്രി 10:14
എറണാകുളം ടൗൺ (നോർത്ത്) വഴി
ട്രെയിൻ നമ്പർ 06442 എറണാകുളം ജംഗ്ഷൻ (സൗത്ത്) മെമു (ചൊവ്വാഴ്ച ഒഴികെ) രാത്രി 11:27