വിദേശത്തും സ്വദേശത്തുമായി ആതുര സേവനരംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് ഇപ്പോൾ ഉള്ളത്. മികച്ച ശമ്പളത്തോട് കൂടി എളുപ്പത്തില്‍ ജോലി നേടാമെന്നതിനാലും കുറഞ്ഞ കാലയളവില്‍ കോഴ്സ് പൂര്‍ത്തിയാക്കാമെന്നതിനാലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നേഴ്സിംഗ് അസിസ്റ്റന്‍റ് പോലെയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നു.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്(GDA)
കേന്ദ്രസർക്കാറിന്റെ കീഴിലുള്ള NSDC-യുടെ ആറുമാസ നേഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് ആണ് GDA (ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്). മൂന്നുമാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്നുമാസം ആശുപത്രികളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങും ആണ് ഉള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാര്‍ മിനിസ്ട്രി ഓഫ് സ്കില്‍ ഡെവലപ്മെന്‍റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് NSDC ലഭ്യമാക്കുന്നത്. മൂന്നുമാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങിലൂടെ പ്രായോഗിക പരിജ്ഞാനം ലഭ്യമാകുന്നത് വിദ്യാർത്ഥികൾക്ക് പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ലഭ്യമാകവാന്‍ ഏറെ സഹായകരമാകുന്നു. കൂടാതെ വിദേശരാജ്യങ്ങളിൽ പഠിക്കുവാനും ജോലിക്കും സ്ഥിര താമസത്തിനുമായി പോകുന്നവർക്കുമെല്ലാം GDA കോഴ്സ് സർട്ടിഫിക്കറ്റ് നേടുന്നത് അവിടെ ജോലി കിട്ടുവാൻ എളുപ്പമായിരിക്കും.
കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ👇
ഫീസിളവോടെ GDA കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
+2/ ഡിഗ്രി യോഗ്യതയുള്ളവർക്ക് ആറുമാസ നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. ഓൺലൈനായും ഓഫ് ലൈനായും പഠിക്കാൻ സാധിക്കുന്നതോടൊപ്പം IELTS ആഡ്-ഓണ്‍ കോഴ്സായി പഠിക്കുവാനും അവസരം.
കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പരിശീലന കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. മുന്‍ വര്‍ഷത്തെ ബാച്ചുകളിലെ 90% വിദ്യാര്‍ത്ഥികളും സ്വദേശത്തും വിദേശത്തുമായി വിവിധ ആശുപത്രികളില്‍ മികച്ച ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു. പുതിയ ബാച്ചിലേയ്ക്ക് അഡ്മിഷനെടുക്കുവാന്‍ താല്പര്യമുള്ളവർ ഗൂഗിള്‍ ഫോമില്‍ (https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്:- 8086055533