ജനുവരി ഒന്നാം തീയതി മുതൽ Dr.Jaimy’s Homoeo Care പ്രവർത്തനം ആരംഭിക്കുന്നു Posted on 30 December 202530 December 2025 by nammudenadu തലപ്പാറ ജംഗ്ഷന് സമീപം പന്തലാട്ട് ബിൽഡിങ്സിൽ 2026 ജനുവരി ഒന്നാം തീയതി മുതൽ ‘ Dr.Jaimy’s Homoeo Care’ പ്രവർത്തനം ആരംഭിക്കുന്നു. ഡോക്ടർ ജെയ്മി ജോണിൻ്റെ ഹോമിയോ ചികിത്സ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. Post navigation ജനുവരി ഒന്നാം തീയതി മുതൽ Dr.Jaimy’s Homoeo Care പ്രവർത്തനം ആരംഭിക്കുന്നുകോട്ടയത്ത് രാവിലെയും രാത്രിയും കൊടുംതണുപ്പ്; പകൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂടും