പ്രിയപ്പെട്ടവരേ,
നമ്മുടെ വൈക്കത്ത് പുതിയൊരു ഫാഷൻ ലോകം ആരംഭിക്കുകയാണ്.
“SIVAAS BOUTIQUE”
വൈക്കം, മുരിയങ്കുളങ്ങരയ്ക്കു സമീപം ആരംഭിക്കുന്നതിൽ അതിയായ സന്തോഷം അറിയിക്കുന്നു.
🪔 ഉൽഘാടനം: 17 ആഗസ്റ്റ് 2025, ഞായർ
⏰ സമയം: രാവിലെ 9 മണിക്ക്
📍 സ്ഥലം: വൈക്കം, മുരിയൻകുളങ്ങര.
