Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’

Posted on 25 July 202325 July 2023 by nammudenadu

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X)എന്ന് അറിയപ്പെടുമെന്ന് കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോഗോയായിരുന്ന നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോഗോയ്‌ക്ക് പകരം ഡോഗ്‌കോയിന്‍ ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലക്കുരുവിയുടെ ചിത്രം ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

Posted Under Latest News Technologylogo twitter x

Post navigation

വിജയക്കുതിപ്പിൽ ചന്ദ്രയാൻ 3; അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയം
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Recent Posts

  • ഗോവ– കർണാടക തീരത്തിനു സമീപം ന്യൂനമർദ സാധ്യത; കാലവർഷം കേരളത്തിനരികെ
  • സാമൂഹ്യ ക്ഷേമ പെൻഷൻ: രണ്ട് ഗഡു ശനിയാഴ്‌ച മുതൽ
  • സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്
  • ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി ഫലങ്ങൾ നാളെ അറിയാം
  • നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ILDM സമർപ്പിച്ച SOPക്ക് റവന്യു വകുപ്പിന്റെ അനുമതി

LATEST NEWS

© നമ്മുടെ നാട് 2025
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups