കേന്ദ്രഗവൺമെന്റ് സർട്ടിഫിക്കറ്റോട്കൂടി ആറുമാസത്തെ( 3 മാസം ക്ലാസ് റൂം ട്രെയിനിങ് + 3 മാസം ഹോസ്പിറ്റൽ ട്രെയിനിങ്) നേഴ്സിങ് അസിസ്റ്റന്റ്(GDA)കോഴ്സ് പഠിക്കാം ഉടൻ ജോലിയും നേടാം.
സർട്ടിഫിക്കേഷന്?
കേന്ദ്രസർക്കാർ സ്ഥാപിതമായ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ(NSDC)നേരിട്ട് നൽകുന്ന സർട്ടിഫിക്കറ്റാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഭ്യമാകുന്നത്.
ജോലി സാധ്യതയും ശമ്പളവും?
നേഴ്സിങ് അസിസ്റ്റന്റ് പഠനം പൂർത്തിയാക്കുന്നവരെ കാത്ത് നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. കേരളത്തിൽ ഉടനീളമുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ നേഴ്സിങ് അസിസ്റ്റന്റ്(GDA) ആയി ജോലി നേടാം. കൂടാതെ വിദേശരാജ്യങ്ങളിൽ കെയർടേക്കറായും നേഴ്സിങ് അസിസ്റ്റന്റായും ജോലി നേടാൻ ഈ സർട്ടിഫിക്കറ്റിലൂടെ സാധിക്കുന്നതാണ്.
തുടക്കത്തിൽ തന്നെ 15,000 രൂപ ശമ്പളത്തോടുകൂടി ജോലി ലഭ്യമാകുന്ന ഒട്ടനവധി ആശുപത്രികളാണ് നാട്ടിലുള്ളത്.
എന്തുകൊണ്ട് ICM?
കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 360 കുട്ടികളെ കോവിഡ് സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി പരിശീലനം നൽകാൻ ICM ന് സാധിച്ചിട്ടുണ്ട്. പഠനകാലയളവിൽ തന്നെ ക്ലാസുകൾക്ക് ശേഷം വിവിധ ആശുപത്രികളിലായി പ്രാക്ടിക്കൽ പരിശീലനം നൽകുന്നത് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാണ്. കോഴ്സിനോടൊപ്പം തന്നെ ഇംഗ്ലീഷിലും IELTS ലും പ്രത്യേക പരിശീലനവും ICM വിദ്യാർത്ഥികൾക്കായി നൽകുന്നുണ്ട്.
കോഴ്സ് പഠിച്ചിറങ്ങിയ ഉടൻതന്നെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ മികച്ച ശമ്പളത്തോടുകൂടി ജോലി നേടിയ വിദ്യാർത്ഥികൾ തന്നെയാണ് ICM ന്റെ ഗ്യാരണ്ടി.
നിലവിൽ NSDC- യുടെ അംഗീകാരത്തോടുകൂടി നടത്തപ്പെടുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്-GDA കോഴ്സിലേയ്ക്ക് അഡ്മിഷന് എടുക്കുവാനും കോഴ്സിന്റെ വിശദവിവരങ്ങള്‍ അറിയുവാനുമായി കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086055533