കേരളത്തിലെ യുവാക്കളിൽ എച്ച്ഐവി ബാധ കൂടുന്നു
സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായി കണക്ക്. 2024-25-ൽ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 14 ശതമാനം പേർ 19-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്. സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളിൽ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. മയക്കുമരുന്നു….
