ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുള്ള രാജ്യങ്ങള്‍; അനുവാദമില്ലാതെ ആഘോഷിച്ചാല്‍ ശിക്ഷയും പിഴയും തടവും
പുതുപ്രതീക്ഷയുടെ വെളിച്ചവുമായി നാടും നഗരവും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഉണർന്നു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ. അവിടെ അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാല്‍ ശിക്ഷയും കനത്ത പിഴയും ഒപ്പം തടവും അനുഭവിക്കേണ്ടി വരും. ഇത്തരത്തില്‍….